Crime News: ജൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ ഇവർ പീഡിപ്പിച്ചത്. സേലം സ്വദേശിയായ വിവാഹിതയായ സ്ത്രീയാണ് പീഡനത്തിനിരയായത്.
Gang Rape: സംഭവം നടന്നത് യുപിയിലെ സംഭാൽ ജില്ലയിലാണ്. പോലീസ് കുറ്റവാളികൾക്കൊപ്പം നിലകൊള്ളുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. സംഭവ ശേഷം പെൺകുട്ടിയുടെ അമ്മയും അമ്മയുടെ കാമുകനായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് അറസ്റ്റിലായത്. നേരത്തെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ അറസ്റ്റു ചെയ്തിരുന്നു.
Santhanpara rape case: ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലെത്തിയ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
ആൺകുട്ടികൾക്കായി യാതൊരുവിധ നിർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.