Virat Kohli to MS Dhoni: മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ മിടുക്കികളായ പെൺമക്കളും അവരുടെ പേരിന്‍റെ അർത്ഥവും... ചിത്രങ്ങള്‍ കാണാം


ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, എംഎസ് ധോണി, ഗൗതം ഗംഭീർ എന്നിവർ ക്രിക്കറ്റ് ഫീൽഡിൽ ചാമ്പ്യന്മാരാണ് ഒപ്പം അവര്‍ സുന്ദരി കൊച്ചു മിടുക്കികളുടെ പിതാക്കന്മാരുമാണ്. ഈ ചിത്രങ്ങളിലൂടെ നമുക്ക് അവരെ പരിചയപ്പെടാം.  കൂടാതെ, ഈ താരങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേരിന്‍റെ അര്‍ത്ഥവും അറിയാം... 

 

1 /5

മകള്‍ സിവയ്ക്കും ഭാര്യ സാക്ഷിയ്ക്കു മൊപ്പം  MS Dhoni. Ziva എന്ന വാക്കിന് തിളക്കം (sparkle) എന്നാണ് അര്‍ഥം   

2 /5

മകൾ വാമികയ്ക്കും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും ഒപ്പം ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഈ വർഷം ജനുവരി 11 നാണ് വാമികയുടെ (Vamika) ജനനം.   ദുർഗ്ഗാ ദേവിയുടെ (Goddess Durga) മറ്റൊരു പേരാണ് വാമിക. 

3 /5

മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗിന്‍റെയും  ഗീത ബസ്രയുടെയും മകളാണ് ഹിനയ ഹീർ പ്ലാഹ. 2016 ജൂലൈ 27 നാണ് ഹിനയ ജനിച്ചത്, അവളുടെ പേരിന്‍റെ അർത്ഥം 'സുന്ദരിയായ മാലാഖ' (beautiful angel) എന്നാണ്

4 /5

മുൻ ഇന്ത്യൻ പേസ്‌മാൻ ആശിഷ് നെഹ്‌റയുടെ ഭാര്യ റുഷ്മയും മകൾ അരിയാനയും. അരിയാനയുടെ അർത്ഥം 'വളരെ വിശുദ്ധം' അല്ലെങ്കിൽ ശുദ്ധം  ( very holy or pure) എന്നാണ്. 

5 /5

മുൻ ഇന്ത്യൻ ഓപ്പണറും  പ്രമുഖ രാഷ്ട്രീയ നേതാവുമായ ഗൗതം ഗംഭീറിന് രണ്ട് പെൺമക്കളുണ്ട്, ആസീൻ, അനൈസ എന്നാണ് അവരുടെ പേരുകള്‍.  ആസീൻ എന്നാൽ സൗന്ദര്യം (beauty) എന്നും   അനൈസ എന്നാൽ 'ബഹുമാനിക്കപ്പെടുന്നത്' (respectable)  എന്നുമാണ് അര്‍ഥം. 

You May Like

Sponsored by Taboola