Gold Rate Kerala Today: ഇന്നലെ പവന് 720 രൂപ വർധിച്ച് സ്വർണവില 55,000ത്തിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡ് വിലയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
Kerala Gold Rate Today: ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 6610 രൂപയാണ്. മെയ് മാസത്തിൽ 55000 കടന്ന് സ്വർണ്ണവില നിലവിൽ രണ്ടായിരം രൂപ വരെ കുറഞ്ഞിരിക്കുകയാണ്.
Gold Rate Today: സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഇതുവേറെയുള്ള റെക്കോർഡ് ഭേദിച്ച് സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്.
Gold Price Hike: അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
Kerala Gold Rate Today: അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.