Kerala Gold Rate: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ്.
Kerala Gold Rate Today: ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,440 ആയി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6680 ആയിട്ടുണ്ട്
Kerala Gold Rate: ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 51,000 കടന്നിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.