Monkey Attack: ഗ്രാമത്തിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീപകിനെ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യ മരണം സംഭവിക്കുകയായിരുന്നു.
Gujarat chemical factory gas leak: ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ചോർച്ചയുണ്ടായത്. ഇവർ ശ്വസിച്ചത് ബ്രോമിൻ വാതകമാണ്.
Bizarre News : തീരുമാനത്തില്‍ ഉറച്ച വീട്ടുകാര്‍ 51,000 രൂപയ്ക്ക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) ആംബുലൻസ് വാടകയ്ക്കെടുക്കുകയും 1,307 കിലോമീറ്റർ ദൂരം സഞ്ചരിച്ച് രോഗിയെ കാൺപൂരിലെത്തിക്കുകയും ചെയ്തു. അതായത്, അബോധാവസ്ഥയിലായ യുവവിനെയും കൊണ്ട് കുടുംബാംഗങ്ങൾ സഞ്ചരിച്ചത് 1,307 കിലോമീറ്റര്‍
Ahmedabad Accident: ഈ സംഭവം നടക്കുന്നതിന് മുന്‍പ് പാലത്തില്‍ ഒരു ഥാറും ട്രക്കും കൂട്ടിയിടിച്ചിരുന്നു. ഇത് കാണുവാനായി ആള്‍കൂട്ടം തടിച്ചുകൂടിയിരുന്നു. പെട്ടെന്നാണ് അമിത വേഗതയില്‍ എത്തിയ ഒരു ഒരു ജാഗ്വാർ കാർ വന്ന് ആൾക്കൂട്ടത്തിന് മുകളിലൂടെ പാഞ്ഞുകയറിയത്.
Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം ആറരയോടെ കരതൊട്ടിരുന്നു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു
Biparjoy Cyclone: ഗുജറാത്ത് തീരത്തെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
Trains cancelled: ബിപോർജോയ് ചുഴലിക്കാറ്റിൻറെ ആശങ്ക നിലനിൽക്കുന്നതിനാൽ 67 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാർക്ക് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി റീഫണ്ട് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.