ഗാന്ധിജിയുടെ ഘാതകനായ നാധുറാം വിനായക് ഗോഡ്സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗുജറാത്തിലെ ജാം നഗറിലാണ് ഹിന്ദുസേന പ്രതിമ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയിൽവേ സ്റ്റേഷന് ഒരു പ്രത്യേകതയുണ്ട്, എന്താണെന്നറിയുമോ? റെയിൽവേ സ്റ്റേഷന് മുകളിലായി ഒരു Five Star Hotel ഉണ്ട് എന്നത് തന്നെ...!!
മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി എത്തിയത്
ടൗട്ടെ തീരം തൊട്ടതിന് പിന്നാലെ ഗുജറാത്തിൽ തീര പ്രദേശങ്ങൾക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നണ്ട്. മണിക്കൂറിൽ 160-170 കിലോമീറ്റ വേഗത്തിൽ ചുഴിലിക്കാറ്റാണ് വീശുന്നതെന്ന് ഇന്ത്യൻ മീറ്ററോജിക്കൽ വിഭാഗം അറിയിച്ചു.
കോവിഡ് ബാധിച്ച തന്റെ ഭാര്യക്കൊപ്പം ജീവതം തുടരണമെങ്കിൽ പത്തം ലക്ഷം നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് 27കാരിയായ നഴ്സ് അഹമ്മദബാദിലെ ഖോഖ്രാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.