Gut health in monsoon: കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ നെയ്യ് നിർണായക പങ്ക് വഹിക്കുുന്നു. മഴക്കാലത്ത് നെയ്യ് ദഹനത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
Healthy Stomach: പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ഗുണങ്ങളാണ് തൈരിനുള്ളത്. എന്നാൽ, ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ചില ഭക്ഷണങ്ങൾ കഴിക്കുന്ന സമയവും ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിനും വയറുവീർക്കലിനും കാരണമാകും.
Best Drinks For Constipation Relief: മഞ്ഞൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും എന്നിവയെല്ലാം ദഹനത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും മലബന്ധം തടയാനും മികച്ചതാണ്.
Drinks To Boost Digestive System: ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണക്രമം തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളാണ്. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്.
Benefits Of Fermented Food: ഉയർന്ന പ്രോബയോട്ടിക് ഉള്ളടക്കം ഉള്ളതിനാൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Seeds For Digestion: കുടൽ ദഹനത്തിൽ വലിയ പങ്ക് വഹിക്കുന്ന അവയവമാണ്. വയറിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടാകുമ്പോൾ ദഹനം മികച്ചതായിരിക്കില്ല. ഇത് അസ്വാസ്ഥ്യവും അരോചകവുമാണ്.
Diet for healthy gut: ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ഹോർമോൺ അളവ് സന്തുലിതമാക്കുന്നത് വരെ, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ കുടൽ വലിയ പങ്ക് വഹിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.