High Cholesterol Prevention: ഉയർന്ന കൊളസ്ട്രോൾ കാലക്രമേണ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Bad Cholesterol: മോശം ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ ഒരു പ്രധാന കാരണം. മരുന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Ayurvedic Remedies: ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എൽഡിഎൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ എന്ന പ്രശ്നം ഇന്ന് സാധാരണമായിരിക്കുകയാണ്. ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതുമൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ വര്‍ദ്ധിക്കുമ്പോള്‍ ചില ചെറിയ ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാന്‍ സാധിക്കും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തണം.
Moringa Leaves Benefits : പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ എല്ലാം തന്നെ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നിരുന്നാലും, കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയർന്നാൽ ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന്, ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു.
മോശം ഭക്ഷണ ശീലങ്ങളും തെറ്റായ ജീവിതശൈലിയും ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഈ ആരോഗ്യപ്രശ്നം ഉണ്ടാകാം. ഇത് സാവധാനത്തിൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.
High Cholesterol: കൊളസ്ട്രോളിന്റെ അളവ് അമിതമായി വർധിക്കുന്നത് കാഴ്ച തകരാറിലേക്ക് നയിക്കും. ഇത് ശ്രദ്ധയിൽപ്പെടാതെ പോയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം സ്ഥിരമായി ബദാമും, ബദാം എണ്ണയും സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.