2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് പീഡിപ്പിച്ചത്. പീഡനവിവരം പെൺകുട്ടി പ്രതിശ്രുതവരനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്. അന്ന് പെൺകുട്ടി താമസിച്ചിരുന്നത് കോഴിക്കോട് ഫറോക്കിലായിരുന്നു. ഇത് സംബന്ധിച്ച് ഫറോക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയെയും പ്രതിശ്രുതവരനെയും അന്നത്തെ സി.ഐ അലവി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു.
സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ അധികൃതരോട് റിപ്പോർട്ട് തേടിയത്. ജില്ലാ പോലീസ് മേധാവി, കെഎസ്ആർടിസി സിഎംഡി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സംർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. രണ്ടര മണിക്കൂർ കൊണ്ട് ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
Human Rights Commission : 2013 മാർച്ച് 25 മുതൽ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും വി.കെ. ബീനാകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
ദേശീയ ബജറ്റ് കൃത്യവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും സജീവവും ഉത്പാദന ക്ഷമമായ വകുപ്പുളെ മാത്രം ലക്ഷ്യമിട്ടാണെന്നും അഫ്ഗാനിലെ താലിബാൻ നേതാവ് സമന്ഗനി പറഞ്ഞു. പിരിച്ചുവിടിപ്പെട്ട വകുപ്പുകൾ ഭാവിയിൽ വേണ്ടിവന്നാൽ പുനരുജ്ജീവിപ്പിക്കുമെന്നം താലിബാൻ വക്താവ് അറിയിച്ചു.
ഇനിയും കാലതാമസം കൂടാതെ അർഹരായ എല്ലാ പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും ഗാഡ്ജെറ്റുകൾ വിതരണം ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
പരാതിക്കാരൻ അംഗപരിമിതനാണെന്ന് എസ് ഐ ഹരിലാലിന് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഒരു പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ സിവിൽ സ്വഭാവമുള്ള ഇത്തരം കേസികൾ കൈകാര്യം ചെയ്യുന്നതിൽ എസ് ഐക്ക് ജാഗ്രത കുറവുണ്ടായെന്നും വകുപ്പു തലത്തിൽ താക്കീത് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ മേയ് മുപ്പതിനകം അറിയിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി.
തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു
സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പരാതിയിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.