Kozhikode Medical College: അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയിട്ടുണ്ട്.
വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
Wayanad Student Death Case Updates : ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് എസ്എഫ്ഐയുടെ ഭരണത്തിലുള്ള കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയായിരുന്നു സംഭവം, ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ചു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്
Jadavpur University Student Death: നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്നദിപ് ബുധനാഴ്ച രാത്രിയാണ് മെയിൻ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണയിൽ നിന്നും താഴേക്ക് വീണത്.
Calicut MET College Ragging: കോളേജ് ക്യാമ്പസിൽ വച്ചുണ്ടായ അക്രമത്തിനിടെ വിദ്യാർഥിക്ക് ദേഹമാസകലം മർദ്ദനമേൽക്കുകയും വിദ്യാർഥി ധരിച്ചിരുന്ന ഷർട്ട് സീനിയർ വിദ്യാർഥികൾ കീറിയെറിയുകയും ചെയ്തു.
തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിനെയാണ് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ച് കിടപ്പിലാക്കിയത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചതെന്ന് സഹൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.