Admali Mankulam Accident: ആനക്കുളത്തേക്ക് പോകുകയായിരുന്ന ഇവരുടെ ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം
Chapels destroyed: കട്ടപ്പന പുളിയൻമല സ്വദേശി ചെറുകുന്നേൽ ജോബിൻ ആണ് അറസ്റ്റിലായത്. തന്റെ വിവാഹം സഭാ അധികൃതർ മുടക്കുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പറയുന്നത്.
Lok Sabha Election Predictions in Idukki: 2019 ൽ മണ്ഡലത്തിൽ രാഷ്ട്രീയ കാറ്റ് തിരിഞ്ഞു വീശുകയായിരുന്നു. 2014 ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്സ് ജോർജ് വിജയിച്ചതെങ്കിൽ 2019 ൽ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,71,053 വോട്ട് ആയിരുന്നു
Kattappana Twin Murder Updates: കട്ടപ്പന സാഗര ജംഗ്ഷനിൽ ഉള്ള വീട്ടിലെ തൊഴുത്തിൽ നവജാത ശിശുവിൻറെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതോടൊപ്പം പ്രതി മൊഴിമാറ്റി പറയുന്നതും പോലീസിനെ വലച്ചു
Wil Boar Attack In Marayoor: തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് ഇയാളെ പൊക്കി എറിയുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.