IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു
Himachal Pradesh Rain: IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ പ്രതീക്ഷിക്കാം. അതിനാല്‍ സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്
Himachal Pradesh Weather Update: കഴിഞ്ഞ 24 മണിക്കൂറായി ഹിമാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന മഴ കനത്ത മണ്ണിടിച്ചിലിന് കാരണമായി. ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു
Uttarakhand Rains: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ കാർ യാത്രക്കാരായ അഞ്ച് തീർഥാടകർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Landslides In Uttarakhand: ഗുജറാത്തിൽ നിന്നുള്ള മൂന്ന് തീർത്ഥാടകർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Gujarat Weather Updates: ഗുജറാത്തിൽ അതിശക്തമായ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. രക്ഷാപ്രവർത്തനം നടത്താൻ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Weather Update: വടക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Delhi Heavy Rain: കുട്ടികളുടെ സുരക്ഷയേക്കാൾ പ്രധാനം മറ്റൊന്നില്ല, ഡൽഹിയിലെ ലക്ഷക്കണക്കിന് രക്ഷിതാക്കൾ ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്, അവരുടെ വിശ്വാസത്തിൽ ജീവിക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, അതിഷി പറഞ്ഞു.
IMD Monsoon Update 2023: ഈ വർഷം, മുഴുവൻ മൺസൂൺ സീസണിലും ശരാശരി മഴയുടെ 96%-104% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊടും ചൂടില്‍ പൊറുതിമുട്ടിയ ജനങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
Delhi Temperature and Weather Update: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.
Kerala Weather Update: ഇടിമിന്നൽ ഉള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന ജാഗ്രതാ നിർദ്ദേശമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്നത്. അത്തരത്തി തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
Kedarnath Dham Pilgrims: കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ വരുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.