പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പതാക ഉയർത്തിയ ശേഷം Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തി.
അവിഭക്ത Communist Party of India 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിന് ശേഷമാണ് സിപിഎം ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനം ആസന്നമാവുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ നാമെല്ലാവരും ഉറ്റുനോക്കുന്നത്, ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം ചരിത്ര പ്രധാനമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.