IPL 2022ന് മുന്നോടിയായി മെഗാ ലേലം അടുത്ത വർഷം ജനുവരിയിൽ നടക്കും. അതിനുമുന്പായി ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താനുള്ള അനുവാദം BCCI നല്‍കിയിട്ടുണ്ട്. ലേലത്തിന് മുന്‍പായി ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പേര് പുറത്തുവിടെണ്ടതുണ്ട്. ഈ 5 പ്രമുഖ കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്ന അനുമനമാണ് ക്രിക്കറ്റ് പ്രേമികള്‍ നടത്തുന്നത്...
IPL New Franchises ഇന്ത്യൻ ക്രിക്കറ്റിലെ വാണിജ്യ സാന്നിധ്യത്തെ മനസ്സിലാക്കി യുഎസ് ആസ്ഥാനമായ അന്തരാഷ്ട്ര കമ്പനികളടക്കമാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി ബിഡ് സമർപ്പിച്ചിരിക്കുന്നത്.
IPL ടീമില്‍ തങ്ങളുടെ പഴയ താരങ്ങളെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് BCCI കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എങ്കിലും ഒരു കാര്യത്തില്‍ CSK വ്യക്തത വരുത്തിയിട്ടുണ്ട്...
IPL 2021: ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി എംഎസ് ധോണിയെ (MS Dhoni) കണക്കാക്കാം. പക്ഷേ ഐപിഎൽ ടൂർണമെന്റുകളിൽ ലീഡർഷിപ്പിന്റെ കാര്യത്തിൽ അദ്ദേഹം രോഹിത് ശർമ്മയ്ക്ക് (Rohit Sharma) പിന്നിലാണ്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ താരം ജോസ് ബട്ലർ പിന്മാറി. ബട്ലറിന് പകരക്കാരനായി ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സ് ടീമിലെത്തും.
പത്ത് വർഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങൾക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തിൽ ബിസിസിഐക്ക് പണം കണ്ടെത്താൻ സാധിക്കുമോ ? എന്നാണ് ഹോഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.