G20 Summit: G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഡൽഹിയിലേക്ക് വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ജോ ബൈഡൻ വ്യക്തമാക്കി. താന്‍ അദ്ദേഹത്ത മറ്റൊരവസരത്തില്‍ കാണും എന്നും ബൈഡൻ പറഞ്ഞു.
US President Joe Biden: നാഷ്വില്ലെയിലെ കവനന്റ് സ്കൂളിൽ തിങ്കളാഴ്ച ആറുപേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായും ഓഡ്രി ഹെയ്ൽ എന്ന യുവതിയാണ് ആക്രമണം നടത്തിയതെന്നും മെട്രോപൊളിറ്റൻ നാഷ്വില്ലെ പോലീസ് ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.
Joe Biden skin cancer: ബേസൽ സെൽ കാർസിനോമ എന്ന ത്വക്ക് ക്യാൻസറാണെന്നും എല്ലാ കാൻസർ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തുവെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യൻ കെവിൻ ഒകോണർ പറഞ്ഞു.
Chinese Spy Balloon: സംശയാസ്പദമായ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന്, വടക്കേ അമേരിക്കൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ വടക്കേ അമേരിക്കയ്ക്ക് മുകളിൽ വച്ച് യുഎസ് മിസൈൽ നാലാമത്തെ അജ്ഞാത പറക്കുന്ന വസ്തുവിനെയാണ് വെടിവെച്ച് വീഴ്ത്തുന്നത്.
Joe Biden: റഷ്യ ആണവായുധം ഉപയോഗിച്ചാൽ അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റായിരിക്കുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി.
Ayman al Zawahiri Killed: സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ 'നീതി നടപ്പായെന്ന്' യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു സവാഹിരി.
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്.
Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Texas School Shooting: യുഎസിലെ ടെക്സസിൽ ഒരു പ്രെെമറി സ്കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും അധ്യാപികയുമുൾപ്പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.
യു.എസ് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായാണ് കെതാൻജി ബ്രൗൺ എത്തിയത്. 47നെതിരെ 53 വോട്ടുകൾ നേടിയാണ് കെതാൻജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്. എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.