Kendra Trikona Rajayog: പുതുവർഷത്തിൽ പല ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം നടക്കും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ശനിയുടെ മാറ്റത്തെ തുടർന്ന് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു
Shani Gochar 2024: പുതുവർഷത്തിൽ പല വലിയ ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ശനിയുടെ മാറ്റത്തെ തുടർന്ന് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ 3 രാശികളിലുള്ള ആളുകൾ ഭാഗ്യവാന്മാരാകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം ശനിയുടെ അനുഗ്രഹവും ഉണ്ടാകും.
Gajalakshmi and Kendra Trikona rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ് നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്. ജാതകത്തില്‍ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.
Five Rajyog in November 2023: ഈ മാസം നടക്കുന്ന ഗ്രഹ സംക്രമണം വളരെ പ്രധാനപ്പെട്ട ഗ്രഹ സ്ഥാനങ്ങൾ സൃഷ്ടിക്കും. ശുക്രനും വ്യാഴവും മുഖാമുഖം വന്ന് 5 രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുന്നു.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Planetary Transit 2023: ഈ മാസം നടക്കുന്ന ഗ്രഹ സംക്രമണം വളരെ പ്രധാനപ്പെട്ട ഗ്രഹ സ്ഥാനങ്ങൾ സൃഷ്ടിക്കും. ശുക്രനും വ്യാഴവും മുഖാമുഖം വന്ന് 5 രാജയോഗങ്ങൾ സൃഷ്ടിക്കും.
Mangal Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് സംക്രമിക്കുകയും ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
Double Rajayoga: ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാനമാണ്. ഒക്ടോബറിലെ ശുക്രന്റെ സംക്രമണവും ശനിയുടെ നിലയും കാരണം ഇരട്ട രാജയോഗം അതായത് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്.
Kendra Trikona Samsaptak Rajayoga: ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാനമാണ്. ഈ മാസത്തെ അതായത് ഒക്ടോബറിലെ ശുക്രന്റെ സംക്രമണവും ശനിയുടെ നിലയും കാരണം കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്.
Shani Gochar: ജാതകത്തില്‍ ശുഭയോഗങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തിലെ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അത്തരത്തിലുള്ള നിരവധി ഐശ്വര്യ യോഗങ്ങള്‍ പല കാലങ്ങളിലായി നമുക്ക് കാണാന്‍ കഴിയുന്നുമുണ്ട്.
Shubh Yoga: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം മൂലം പലതവണ ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകുന്നു. ശനി സൃഷ്ടിച്ച ഈ രാജയോഗം പല രാശിക്കാരിലുള്ളവർക്കും പ്രത്യേകിച്ചും ഗുണം ചെയ്യും. ശുഭകരമായ ഫലങ്ങൾ ലഭിക്കാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
Shani Gochar 2023: 30 വർഷങ്ങൾക്ക് ശേഷം ശനി സംക്രമിച്ച് കുംഭ രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിലൂടെ ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭ രാശിയിൽ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Shani Vakri 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിക്കും. കുംഭത്തിലെ ശനിയുടെ വക്ര ചലനം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shani Vakri 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിച്ചു തുടങ്ങും. കുംഭത്തിലെ ശനിയുടെ വക്ര ചലനം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും.
Saturn Retrograde 2023: ശനി അടുത്ത മാസം വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Kendra Trikon Rajayog: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് സംക്രമണം നടത്താറുണ്ട്. എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ജൂൺ 17 ന് ശനി കുംഭ രാശിയിൽ തന്നെയാണ് വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.
Guru Uday In Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു മീനരാശിയിലാണ്. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.