Kollam Child Missing Case: കേസുമായി ബന്ധമുണ്ടെന്ന സംശയത്താൽ ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തു നിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
Kerala Child kidnap case: കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പോലീസ് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
Kollam Child Abduction Case: സംഭവത്തിൽ പോലീസും നാട്ടുകാരും സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിളൊന്നും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ഇതിന് പുറമെ കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണം . താമസ്ഥലത്തെത്തി മാത്രമെ ചോദ്യം ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും പാടുള്ളു.
ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ആരോ പോലീസിൻറെ ബാഗ് ട്രെയിനില്‍ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാര്‍
Suspension: നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ആസാദ് എം, അജീഷ് കെ.ആര് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.