Thrissur Pooram Issue: തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദര്‍ മേനോന് ആവശ്യപ്പെട്ടു.
Kerala Police arrears issue: ഭരണാനുമതിയില്ലാതെ പണം ചിലവഴിച്ചതാണ് കുടിശ്ശിക ഉണ്ടാകാനുള്ള കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ തന്നെ ഇത്തരത്തിൽ ഭരണാനുമതിയില്ലാത്ത കുടിശ്ശിക ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ്സംസ്ഥാന പോലീസിനെ അറിയിച്ചിരിക്കുന്നത്.
Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Crime News: തൃശ്ശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.