Harshina Case: മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Crime News: സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പത്മകുമാറിന്റെ മൃതദേഹം മുളന്തുരുത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്.
Achu Oommen Cyber Attack Case : മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും ഇടത് സംഘടന നേതാവുമായി നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
How to block a lost phone: ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടിയെന്ന് പോലീസ് ഓർമ്മിപ്പിച്ചു.
Kerala Police Social Media Campaign: ആദ്യ ദിനത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് നല്‍കിയത്.
Arrest: മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായാട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്.എച്ച്.ഒ പേന കൈക്കലാക്കിയെന്നും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇത് തിരികെനല്കിയില്ലെന്നുമായിരുന്നു പരാതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.