Accused Arrested: കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴായിരുന്നു താൻ ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്ഐയുടെ സ്കൂട്ടറിലാണെന്ന് ജോമോൻ തിരിച്ചറിയുന്നത്.
Kerala Drug Cases: ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കാനാണ് പോലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
Crime News: പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
Custodial Death: തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
PSC Recruitment Fraud Case: ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്
Police Station: സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഒരു ദിവസത്തേക്ക് 3,035 രൂപ മുതൽ 3,340 രൂപ വരെയാണ് സർക്കാർ പുറത്തിറക്കിയ പുതിയ നിരക്കുകൾ അനുസരിച്ചുള്ള തുക.
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവം. കടയടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെ പെട്രോളിങ്ങിന്റെ ഭാഗമായി എത്തിയ പോലീസ് സംഘമാണ് വ്യാപാരിയോട് തട്ടിക്കയറിയlത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.