നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു മർദ്ദനത്തിന് ഇരയായത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിന്റെ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്.
Sandeepananda Giri's Ashram Burnt Case: പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് ഒരാഴ്ച മുന്നേ രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ സഹോദരനും കൂട്ടുകാരനും ചേർന്നാണ് ഇത് നടത്തിയതെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.