അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ നമ്മൾ വാങ്ങാറുണ്ട്. പലപ്പോഴും എത്ര വാങ്ങിയാലും നമുക്ക് മതിയാകാറില്ല. എന്നാൽ പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ ഏറ്റവും വലിയ പ്രശ്നം അതിലെ സ്റ്റിക്കറുകളും പ്രൈസ് ടാഗുകളുമാണ്. അത് മാറ്റുകയെന്നത് വലിയ പാടാണ്. സ്റ്റിക്കറിന്റെ പശ മാറ്റാൻ പറ്റാതെ വരുമ്പോൾ പാത്രങ്ങൾ വൃത്തികേടാകുകയും പതിവാണ്. അതുപയോഗിക്കാനും ബുദ്ധിമുട്ടാകും.
Kitchen Tips In Monsoon: മഴക്കാലത്ത് അടുക്കളയിൽ ഈർപ്പം വർധിക്കാനും പൂപ്പലും ദുർഗന്ധവും ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ആരോഗ്യത്തെ മോശമാക്കാനും സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.