Kochi News:ഭർത്താവുമായി ഉണ്ടായിരുന്ന സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കാർ മോഷ്ടിച്ചത്.
Kochi News:വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്
Kochi Girls Assault Case: പ്രതികൾ പെണകുട്ടികളോട് മോശമായി പെരുമാറുകയും അതിലൊരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു.
Electricity Connection:പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Kochi News:മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു യുവാക്കൾ പോലീസിന് നേരെ ആക്രമണം നടത്തിയത്
താമസിക്കുന്ന വാടക മുറിയിലാണ് ദർശനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Perumbavoor Crime News: ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം.
മൂന്ന് യുവതികളാണ് ഈ സംഘത്തിലുൾപ്പെട്ടിരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഓയിൽ കമ്പനി ആയതുകൊണ്ട് വളരെ വേഗത്തിൽ തീ പടരുകയായിരുന്നുവെന്നാണ് വിവരം.
Suicide Death in Kochi:ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലെ ഒരു വാടകവീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്
Iran Ship in Kochi:റിപ്പബ്ലിക് ടിവിയിലെ റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന് മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്
മറൈൻഡ്രൈവിന് സമീപമുള്ള കായലിൽ ഇന്ന് വൈകിട്ടോടെയാണ് പൊക്കിൾക്കൊടി നീക്കം ചെയ്യാത്ത നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Woman found dead near railway track:വൈറ്റില റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്
Kochi News:പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്
സ്കൂളിലേക്ക് പോകുംവഴിയാണ് കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
Murder Attempt:കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്
Drug Case:കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്
Suspended:പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി
Kochi News:വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിലാണ് സംഭവം
അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്ര പ്രിയയെയാണ് പിന്നീട് കാണാതായത്.
ദുരൂഹ സാഹചര്യത്തിൽ മലയാറ്റൂരിൽ 19 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനത്തിൽ പോലീസ്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
Succession Planning Conclave: സ്വത്ത് പിന്തുടർച്ചാസൂത്രണത്തിന് 'ട്രൂ ലെഗസി'