ഈ ഗിരിരാജൻ കോഴിമുട്ട കണ്ടാൽ നിങ്ങൾ ഞെട്ടും. വെൽഡ് ചെയ്ത വെച്ച പോലത്തെ കോഴിമുട്ടകൾ. കോതമംഗലത്താണ് സംഭവം
10 മണിയോടെ കോഴിപ്പിള്ളി ഭാഗത്തു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി പ്രതി പിടിയിലായത്.
പ്രതികൾ കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്നവരാണ്.
കോതമംഗലം ഭൂതത്താൻകെട്ടിൽ സംഘടിപ്പിച്ച ഓഫ് റോഡ് റേസ്
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ സഹോദരീ ഭർത്താവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ.
Dead Body Found In House: മുറിയിൽ കട്ടിലിന് താഴെ രക്തത്തിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ച് നാളുകളായി നെല്ലിക്കുഴി ഇരുമലപ്പടി മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിവരം കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന് ലഭിച്ചിരുന്നു.
17കാരന്റെ പരാതിയിലാണ് പെൺസുഹൃത്തിന്റെ പിതാവുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തത്.
Kothamangalam News: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്
ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
Kuttampuzha Elephant Attacl:സംഭവം അറിഞ്ഞപ്പോൾ തന്നെ മോണിറ്ററിങ് നടത്താൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Wild Elephant Attack In Kuttampuzha: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Crime News:ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി വന്ന പ്രതിയെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രപ്പുര ഭാഗത്ത് നിന്നും പോലീസ് പിടികൂടിയത്.
Road Accident:ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ലോറി റോഡില്‍നിന്നും മാറ്റാൻ ശ്രമിച്ചത്.
കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷൻ്റെ ശോച്യാവസ്ഥക്കെതിരെ ജന രോഷം ശക്തമാകുന്നു
കോതമംഗലത്ത് കെഎസ്ഇബി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ കാടും പടവും കയറി നാശത്തിൻ്റെ വക്കിൽ.
എറണാകുളം കുട്ടമ്പുഴയിലെ ക്ണാച്ചേരി വനത്തിനുള്ളിൽ കായാമ്പൂ പൂത്തത് കൗതുക കാഴ്ചയായി
About seven wild elephants came down in Kothamangalam and destroyed the pineapple crop worth lakhs
സംഭവം നടന്ന ഉടനെ സമീപത്തുള്ളവർ ബേസിലിനെ കോതമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.