പണിമുടക്ക് പ്രഖ്യാപിച്ച കെ എസ് ആർ ടി സി (ksrtc) ബസ് തൊഴിലാളി യൂണിയനും ഗതാഗത മന്ത്രി ആന്റണി രാജുവും (Minister Antony Raju) നടത്തിയ ചർച്ച പരാജപ്പെട്ടിരുന്നു .
KSRTC ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കിലോമീറ്ററിൽ വരുന്നത്.
KSRTC യിലെ ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ സിഎംഡി വിളിച്ച് ചേര്‍ത്ത യോഗം പരാജയപ്പെട്ടു. ഇതോടെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.
KSRTC ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതിയാണ് കെഎസ്ആർടിസി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുമ്പ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയത്തിന് കെഎസ്ആർറ്റിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു.
KSRTCയിൽ അടിയന്തിരമായി ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KST എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
Poonjar KSRTC Bus Drown സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന്‍ (KSRTC Bus Driver Jaydeep Sebastin) കാരണം കാണിക്കൽ നോട്ടീസ് മോട്ടോർ വാഹന വകുപ്പ് നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.