ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് കെഎസ്ആർടിസി ഇയാളെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ മാസത്തെ പെന്ഷന് നല്കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു
ഓൺലൈനിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് സൗജന്യമാക്കിട്ടുണ്ട്. അതായത് യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്യമ്പോൾ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി അനുവദിച്ച് സര്‍ക്കാര്‍. ഒക്ടോബര്‍ മാസത്തില്‍ ആകെ 113 കോടിയായിരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനച്ചെലവിനും പാര്ട്സിനുമായി ഉപയോഗിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.