Vastu Tips For Home: വാസ്തു ശാസ്ത്ര പ്രകാരം ഓരോ ദൈവങ്ങൾക്കും ഓരോ ദിശ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ തെറ്റായ ദിശയിൽ സൂക്ഷിക്കുന്നത് പണികിട്ടും
Kuber Dev Puja: ഹിന്ദു ഗ്രന്ഥങ്ങളിൽ സമ്പത്തിന്റെ അധിപനായി കുബേർ ദേവനെ കണക്കാക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ കുബേര്‍ ദേവന്റെ അനുഗ്രഹം ഏറെ പ്രധാനമാണ്. ദിവസവും കുബേര്‍ ദേവനെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഒരിക്കലും പണത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
Lucky People By Name: ജ്യോതിഷം പറയുന്നതനുസരിച്ച് പേര് നോക്കി ഭാഗ്യമുള്ള ആളുകളെ തിരിച്ചറിയാന്‍ സധിക്കും. അവരുടെ പേരിന്റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം
Kuber Dev Favourite Zodiac Signs: ഹൈന്ദവ വിശ്വാസത്തില്‍ കുബേർ ദേവനെ സമ്പത്തിന്റെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. കുബേർ ദേവന്റെ കൃപ ഉള്ള ആളുകൾക്ക് ജീവിതത്തിൽ പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് വിശ്വാസം. അവരുടെ ജീവിതം എന്നും സന്തോഷകരമായി മുന്നോട്ടുനീങ്ങും...
Richest Zodiac Sign: ജ്യോതിഷം പറയുന്നതനുസരിച്ച് സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം ചില രാശിക്കാരുടെ മേല്‍ എപ്പോഴും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ ഏറെ ഭാഗ്യമുള്ളവരാണ്.
Dhanteras 2023: വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ദിവസം ചില സാധനങ്ങള്‍ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കും. കൂടാതെ, പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നല്‍കുകയും വീട്ടില്‍ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും.
Kuber Fav Zodiacs: ഒക്ടോബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ഈ ഗ്രഹങ്ങളുടെ രാശികള്‍ മാറുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് കുബേരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.
Lucky Girls: ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിചിട്ടുണ്ടാകും. വേദ ജ്യോതിഷം അനുസരിച്ച്, ചില അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ള ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും ലഭിക്കുന്നു.
Kuber Dev's Favourite Plant: ഹൈന്ദവ വിശ്വാസത്തില്‍ കുബേർ ദേവന് സമ്പത്തിന്റെ ദൈവമായിട്ടാണ് അറിയപ്പെടുന്നത്. കുബേർ ദേവന് ദയ കാണിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് വിശ്വാസം. അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുനീങ്ങും...
Kuber Dev Favourite Plant: ദേവന്മാരോടും ദേവതകളോടും ബന്ധപ്പെട്ട നിരവധി വൃക്ഷങ്ങളെയും ചെടികളെയും കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുണ്ട്. ഈ മരങ്ങളും ചെടികളും വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ദൈവാനുഗ്രഹം ലഭിക്കും.
സംഖ്യാശാസ്ത്രം, നാമജ്യോതിഷം, രത്നശാസ്ത്രം, ഹസ്ത രേഖാ ശാസ്ത്രം തുടങ്ങി നിരവധി ജ്യോതിഷ ശാഖകളുണ്ട്. വ്യക്തിയുടെ ജനനത്തീയതി, പേരിന്റെ ആദ്യാക്ഷരം, രാശി ചിഹ്നങ്ങൾ മുതലായവയുടെ സഹായത്തോടെ, വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി എന്നിവ അറിയാൻ കഴിയും.
Lucky Name: പേര് നോക്കി ഭാഗ്യമുള്ള ആളുകളെ എങ്ങിനെ കണ്ടെത്താം? അവരുടെ പേരിന്റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ ജനന സമയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
Wealth and Name: ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്നാണോ? എന്നാല്‍ അങ്ങനെയല്ല. വേദ ജ്യോതിഷം അനുസരിച്ച്, ചില അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ള ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും ലഭിക്കുന്നു.
Kuber Dev Favourite Plant: സമ്പത്തിന്റെ ദേവനായ കുബേരന്റെ ഏറ്റവും പ്രിയപ്പെട്ട ചെടിയായാണ് ക്രാസ്സുല പ്ലാന്റ് (crassula plant) കണക്കാക്കപ്പെടുന്നത്. ഈ ചെടി നട്ടു പിടിപ്പിക്കാന്‍ ഏറെ സ്ഥലത്തിന്റെ ആവശ്യമോ പ്രത്യേക പരിചരണമോ ആവശ്യമില്ല.
Luckiest zodiac signs: ജ്യോതിഷത്തിൽ ചില രാശിക്കാരെ അങ്ങേയറ്റം ഭാഗ്യമുള്ളവരായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് കുബേരന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകും. ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. അത് ഏതൊക്കെ രാശികളെന്ന് നമുക്ക് നോക്കാം...
March Rashiphalam 2023: എല്ലാ മാസവും ചില ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. മാർച്ചിലെ ഗ്രഹങ്ങളുടെ ചലനം ഈ മാസത്തിൽ നാല് രാശികളിൽ ഉള്ളവർക്ക് പ്രത്യേകിച്ചും ശുഭകരമായിരിക്കും.
Lucky Zodiac Signs: കുബേരന്റെ കൃപയാൽ ഈ വർഷം ചില രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ഉണ്ടാകും. കുബേരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാവില്ല. ഏതൊക്കെ രാശികളാണ് ഈ വർഷം കുബേരന്റെ കൃപയുള്ളവർ എന്ന് നമുക്ക് നോക്കാം.
Kuber Dev: ജ്യോതിഷ പ്രകാരം കുബേരന്റെ കൃപയാൽ ചില രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും നേരിടേണ്ടി വരില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.