Himachal Pradesh Weather Update: ഈ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണത ഫലങ്ങള്‍ പ്രകടമാവുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ആദ്യ ഘട്ടമായി വൺവേ സംവിധാനത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി റോഡിലെ ഒരു ഭാഗത്തെ മണ്ണും കല്ലും നീക്കി വൺവേയായി വാഹങ്ങൾ കടന്നു പോകുന്നതിനുള്ള ക്രമീകരങ്ങൾ ഒരുക്കി.
Kochi Dhanushkodi National Highway: രാവിലെ ഏഴ് മണിയോടെയാണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചലുണ്ടായത്. സമീപത്തെ മലയിടിഞ്ഞ് പാറക്കല്ലടക്കം റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
Ramban landslide: ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും താത്കാലിക താമസസൗകര്യം ഒരുക്കി പ്രദേശത്ത് നിന്ന് മാറ്റി. ദുരന്തബാധിതർക്ക് സൈന്യം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Kuala Lumpur Landslide: ക്വാലാലംപൂരിലെ ക്യാമ്പ് സൈറ്റിലാണ് വെള്ളിയാഴ്ച പുലർച്ചെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് പേർ മരിച്ചതായും അമ്പതോളം പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.