ണ്ണിടിച്ചലിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. 15 മരണം , ഒരു കുട്ടിയെ കാൺമാനില്ല. തിരച്ചിൽ തുടരുന്നു.
സ്വകാര്യ ബസിന് മുകളിലേക്ക് വലിയ തോതിൽ കല്ലും മണ്ണും വീണാണ് അപകടമുണ്ടായത്.
പഴക്കം വന്ന് ഭൂട്ടാന് സൈന്യം ഉപേക്ഷിച്ച വാഹനങ്ങളാണ് കുറഞ്ഞ ലേലതുകയ്ക്ക് വാങ്ങി ഇവിടെ വമ്പൻ വിലയ്ക്ക് വിൽക്കുന്നത്.
Flood in Himachal Pradesh and Punjab:ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിന് 1,500 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു, ഇതിൽ എസ്ഡിആർഎഫിന്റെ രണ്ടാം ഗഡു മുൻകൂറായും, പിഎം-കിസാൻ സമ്മാൻ നിധിയും ഉൾപ്പെടുന്നു.
Cloud Burst in Himachal Pradesh:അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
Himachal Rain Updates: കനത്ത മഴയെ തുടർന്ന് ഇതുവരെ സംസ്ഥാനത്ത് 23 പേർ മരിച്ചു എന്നാണ് റിപ്പോർട്ട്
മിന്നൽ പ്രളയത്തിന് പിന്നാലെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ലിംഗ സമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് 2006ലെ ശൈശവ വിവാഹ നിരോധന നിയമംസർക്കാർ ഭേദഗതി ചെയ്തത്.
കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത
HP Cloudburst Latest Updates:സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Serolsar Lake Himachal Pradesh:സഞ്ചാരികൾക്ക് സ്വപ്നസമാനമായ കാഴ്ച്ച ഒരുക്കുന്ന ഹിമാചൽ പ്രദേശിലെ സെരോല്‍സര്‍ തടാകം
ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ ലാഹൗൾ ആൻറ് സ്പിതി ജില്ലയിലുള്ള താഷിഗാംഗാണ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് എന്ന റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്.
Himachal PradeshEarthquake:ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം
Himachal Political Crisis: ബുധനാഴ്ച നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ബഹളം വച്ച 15 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത് ബിജെപിയുടെ ഭാഗത്തുനിന്നും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.
BJP Seeks No-Trust Vote In Himachal: രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീഴ്ത്താൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്
Himachal Pradesh Budget DA Hike: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി രണ്ട് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
Himachal Pradesh News:സ്ത്രീകൾക്ക് ചിരിക്കാനോ ചെറുതായി പുഞ്ചിരിക്കാനോ പോലും അനുവാദമില്ല എന്നതാണ് മറ്റൊരു വിചിത്രമായ ആചാരം.