Neelarathri Trailer : മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്പെൻസ് ത്രില്ലർ സിനിമയാണ് നീല രാത്രി. ചിത്രത്തിൽ ഭഗത് ഇമ്മാനുവൽ, ഹിമ ശങ്കരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
കൂടുതൽ ത്രില്ലർ സ്വഭാവം ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങി എന്നത് മാർച്ച് മാസത്തെ ഏറ്റവും വലിയ സവിശേഷകതകളിൽ ഒന്നാണ്. എന്നാൽ അതിൽ കൂടുതൽ ചിത്രങ്ങളും ഒരു വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കാതെ നിറം മങ്ങിപ്പോയി എന്നതാണ് യാധാർത്ഥ്യം.
Dileep & antony Perumbavoor: സംഘടനയുടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടായെന്ന വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ട് വരാൻ സംഘടനാ തീരുമാനിച്ചിട്ടുണ്ട്.
Upacharapoorvam Gunda Jayan Movie) പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.