നാളെ ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി
പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് സിനിമാ താരം ലെന (Lenaa). ഭാഗ്യമുണ്ടാക്കുന്നതിനായി സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള നിരവധി താരങ്ങള്‍ മിക്ക ഭാഷകളിലുമുണ്ട്.
Indian Oscar Entry പ്രതിനിധീകരിക്കേണ്ട ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊൽക്കത്തയിൽ ആരംഭിച്ചു. മലയാളം ചിത്രം നായാട്ട് (Nayattu) ഉൾപ്പെടെ 14 ചിത്രങ്ങളാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്.
Minnal Murali OTT റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം OTT റിലീസിന് ഒരുങ്ങുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സും (Netflix) അണിയറ പ്രവർത്തകരും.
Minnal Murali റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് നെറ്റ്ഫ്ലിക്സിനാണെന്ന് (Netflix) നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മലയാളത്തിലെ ഏക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് മിന്നൽ മുരളിയുടെ OTT അവകാശം നെറ്റ്ഫ്ലിക്സ് നേടിയത്.
ചില സിനിമകൾ വലിയ പ്രതീക്ഷ നൽകിയെങ്കിലും യഥാർഥത്തിൽ അവ പ്രതീക്ഷിച്ചതിന്റെ ആ തലത്തിലേക്കെത്തിട്ടില്ലയെന്ന് അഭിപ്രായമുള്ള ചിത്രങ്ങളും ഇതിനിടിയിൽ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രന്‍സിന് ഇന്ന് 65ാം പിറന്നാള്‍... 40 വര്‍ഷം സിനിമാ ലോകത്തി പിന്നിട്ട അദ്ദേഹത്തിന്റെ ജന്മദിനം ഏറെ വ്യത്യസ്തമായി ആഘോഷിക്കുകയാണ് 'ഹോം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
എല്ലാവർഷവും മാർച്ച് 8 ആണ് ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്കും അവരുടെ അവകാശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊണ്ട് വരാനാണ് ഈ ദിവസം ആചരിക്കുന്നത്.
ഓഗസ്റ്റിൽ മേക്കോവറിന് തയ്യറാകുന്ന മുമ്പെടുത്ത ചിത്രവും നിലവിലെ പൊത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്ററും പങ്കുവെച്ച് താരം. സംതൃപ്തിയായി എന്ന അടിക്കുറുപ്പോടെ സിജു ചിത്രം പങ്കുവെച്ചിരിക്കുന്നത്
"സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചിത്രത്തിന്റെ First Look Poster നടൻ Mammotty-യാണ് പുറത്തിറക്കിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.