Pallotty 90s Kids Ott Release: ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിച്ച ചിത്രമാണ് ‘പല്ലൊട്ടി 90s കിഡ്സ്’. ചിത്രം മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് തുടങ്ങി.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.
Voice Of Sathyanathan OTT Platform : ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് ഒടിടിയിലേക്കെത്തുന്നത്
രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൊള്ള എന്ന ചിത്രം ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ എത്തുമെന്ന് മനോരമ മാക്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സൂരജ് വർമ സംവിധാനം ചെയ്ത ചിത്രമാണ് കൊള്ള. ജൂൺ 9ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയം നേടിയിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.