ആളുകളുടെ ചിന്ത എങ്ങനെയെങ്കിലും മാസ്ക് ധരിച്ചാൽ മാത്രം മതി കൊറോണ വൈറസിൽ (Corona Virus)നിന്നും രക്ഷപ്പെടാമെന്നാണ്, എന്നാൽ അങ്ങനെയല്ല. മാസ്കിന്റെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ വന്ന ഈ റിപ്പോർട്ട് ശ്രദ്ധിക്കുക.
Mask ധരിക്കാതെ വെളിയില്‍ ഇറങ്ങിയാല്‍ ഇനി പോലീസിന്‍റെ മുഖം കൂടുതല്‍ കടുക്കും... അതായത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴ തുക കുത്തനെ കൂട്ടിയിരിയ്ക്കുകയാണ് സര്‍ക്കാര്‍...
മാസ്ക്കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്.
കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ നിത്യോപക സാധനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് മാസ്ക്. സാധാരണ വസ്ത്രങ്ങളിൽ ഒന്നായി മാറിയ ഫെയ്സ് മാസ്ക്കുകള്‍ ഫാഷന്‍ ട്രെന്‍ഡായി മാറുകായും ചെയ്തു. ലോകമെമ്പാടും കോവിഡ് മഹാമാരി ഭീതി പരത്തിയതോടെ മാസ്കുക്കള്‍ അത്യാവശ്യ വസ്തുക്കളില്‍ ഒന്നായി മാറി.
എത്ര പറഞ്ഞാലും സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് ബോധമില്ലാത്ത ഇത്തരക്കാർക്ക് തെറ്റുകൾ ആവർത്തിക്കുന്നതിന് പിഴയ്ക്ക് പുറമെ ആശുപത്രി, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ മൂന്നു ദിവസത്തെ സന്നദ്ധ സേവനമാണ് ഇനി മുതൽ നടത്തേണ്ടി വരുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സംഭവം കണ്ടുനിന്ന സ്ത്രീ ഭയന്ന് സ്ഥലത്തു നിന്നും മാറി. ആദ്യം ഒരു സഹപ്രവര്‍ത്തകന്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും പിന്നീട് മറ്റൊരാള്‍ എത്തി കമ്പി പിടിച്ചുവാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ജനങ്ങൾ നല്ലരീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചുരുക്കം ചിലർ മാത്രമാണ് ഇത് പാലിക്കാത്തതെന്നും മുഖ്യൻ പറഞ്ഞു.