Omicron BF.7 Alert: സാമ്പിളുകള്‍ ജീനോം സീക്വൻസിസിംഗിനായി അയച്ചതില്‍നിന്നും ഏറെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അതായത്, ഏകദേശം 11 ഒമിക്രോണ്‍ ഉപ-വകഭേദങ്ങളാണ് ഇതിനോടകം കണ്ടെത്തിയിരിയ്ക്കുന്നത്.
ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്റ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുകയാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,157 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സജീവ് കേസുകളുടെ എണ്ണം 19,500 ആയി.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് കര്‍ശന നടപടികള്‍ സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍... വരാനിരിയ്ക്കുന്ന ഉത്സവദിനങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി.
മദ്രാസ് ഐഐടിയില്‍ കൊറോണ വ്യാപനം തീവ്രമാകുന്നു. ചൊവ്വാഴ്ച രാവിലെ 32 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 111 ആയി. തിങ്കളാഴ്ച 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ആശങ്ക പടര്‍ത്തി കൊറോണ വ്യാപനം. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് കാണുന്നത്. കൊറോണ വൈറസിന്റെ നാലാം തരംഗത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍ ഏറെ ഭീതി പടര്‍ത്താതെ ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍ ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.