Mental Health Diet: തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യകരമായ മാനസിക ക്ഷേമം കൈകാര്യം ചെയ്യുന്നതും നിലനിർത്തുന്നതും നടപടിയെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. കൂടാതെ ഭക്ഷണക്രമവും ഇതിൽ വലിയ പങ്കുവഹിക്കുന്നു.
Best Herbal Drinks For Mental Health: സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ, ഒരാൾ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും വേണം.
Mental Health: ഇടയ്ക്കിടെ ഉത്കണ്ഠ അനുഭവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, ചില സാധാരണ ശീലങ്ങൾ അതിനെ കൂടുതൽ വഷളാക്കുകയും കൂടുതൽ ഗുരുതരമായ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
Mental Health Tips For Newly Moms: ഗർഭിണികളുടെ മാനസികാരോഗ്യം വളരെ പ്രധാനമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് അവരെ മാത്രമല്ല ബാധിക്കുന്നത്, കുഞ്ഞിന്റെ ഭാവിയെയും ബാധിക്കുന്നു.
International Self Care Day: എല്ലാ വർഷവും ജൂലൈ 24 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സെൽഫ് കെയർ ഡേ സ്വയം പരിചരണം അവഗണിക്കരുതെന്നും ഓരോ ദിവസവും, ഓരോ മിനിറ്റിലും സ്ഥിരമായി സ്വയം പരിചരണം ശീലമാക്കണമെന്നും ഓർമ്മിപ്പിക്കുന്നു.
Signs of Good Mental Health: ജീവിത സാഹചര്യങ്ങളുമായി വേഗത്തില്‍ ഇഴുകി ചേരാന്‍ സാധിക്കുന്നതും നിങ്ങള്‍ മെന്റലി സ്ട്രോംഗ് ആണ് എന്നതിന്റെ ലക്ഷണം തന്നെയാണ്.
Mental Health Diet : സമ്മർദ്ദം കുറക്കുന്നിൽ ഭക്ഷണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Hormonal Condition: ക്രമരഹിതമായ ആർത്തവം, ഉയർന്ന അളവിലുള്ള ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), മറ്റ് വിവിധ ലക്ഷണങ്ങൾ എന്നിവയ്ക്ക് പിസിഒഎസ് കാരണമാകുന്നു. ഈ അവസ്ഥ പ്രാഥമികമായി പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ ഗൈനക്കോളജിക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.
Tips to Improve Mental Health and Overcome the loneliness Feeling: നമ്മളുടെ ഏറ്റവും നല്ല സൂഹൃത്ത് നമ്മൾ തന്നെയാണെന്ന് കേട്ടിട്ടില്ലെ അത് തിരിച്ചറിയാന്‍ ഏറ്റവും മികച്ച അവസരമാണ് ഈ ഒറ്റയ്ക്കിരുത്തം.
ഇത്തരത്തിൽ പ്രശ്നമുള്ളവരുടെ പെരുമാറ്റങ്ങളെക്കുറിച്ചും മനഃപൂർവ്വം സ്വയം മുറിവേൽപ്പിക്കുന്ന രീതികളെക്കുറിച്ചും പഠിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.
Mental health: വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾ വളരെയധികം ആശങ്കകളിലൂടെയും വൈകാരിക വേദനകളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.