Human Rights Commision Kerala: മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലായി 164 പേരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.
Government Mental Health Centre Kozhikode: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം.
മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് ഇവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽ പെടുകയായിരുന്നു.
ഇന്നലെ വൈകിട്ട് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് ചാടിപ്പോയ യുവാവിനെ ഷൊർണൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുതിരവട്ടത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും ചാടിപ്പോയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.