Deepak Chahar MS Dhoni's Retirement : എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആർക്കും ഒരു വിവരമില്ലയെന്ന് സിഎസ്കെ പേസർ ദീപക് ചഹർ ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Professor KK Abdul Gaffar Autobiography കാസർകോട് നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണി ആത്മകഥയുടെ ആദ്യ കോപ്പി ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു
India vs West Indies: 74 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സ് നേടിയ ധവാനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പരമ്പരയിലെ രണ്ടാം ഫിഫ്റ്റിയോടെ തിളങ്ങിയ ധവാനെ ഹെയ്ഡന് വാല്‍ഷ് പുറത്താക്കി
Thalapathy Vijay MS Dhoni Movie ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രണ്ട് വിജയ് ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സിനിമ നിർമിക്കുന്നത്
ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച് മാത്രമെ വിരമിക്കൂവെന്നും ധോണി പറഞ്ഞു. അവർക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും തല പറഞ്ഞു.
Ravindra Jadeja CSK Relationship രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
CSK Captaincy ഇന്നലെ ഏപ്രിൽ 30നാണ് ജഡേജ ധോണിക്ക് ടീമിന്റെ നായക സ്ഥാനം തിരികെ ഏൽപ്പിച്ചു എന്ന് ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നത്.
MS Dhoni Back CSK Captaincy സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
IPL 2022: CSK vs GT: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകർത്തത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ധോണിക്കൊപ്പം എടുത്ത ഫോട്ടോയാണ് ഹാർദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൈ മെയിൻ മാൻ എന്ന ക്യാപ്ഷനോടെയാണ് ഹാർദ്ദിക് ചിത്രം പോസ്റ്റ് ചെയ്തത്. ധോണി ക്യാപ്റ്റനായിരിക്കെയാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ബാറ്റിംഗിൽ ധോണിയുടെ ഉപദേശം വളരെ സഹായകരമായിരുന്നുവെന്നും ധോണി എപ്പോഴും തനിക്ക് മാതൃകയാണെന്നും ഹാർദിക് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.