രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും MS Dhoni എന്നും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ധോണിയും കുടുംബവും. ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ MS ധോണി ( MS Dhoni) വിജയത്തിന്റെയും ജനപ്രീതിയുടെയും കാര്യത്തില്‍ ഏവര്‍ക്കും മുന്‍പിലാണ്. Captain Cool എന്ന് MS Dhoniയെ വിശേഷിപ്പിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ് എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ തെളിവാണ്. ലോകത്തിലെ ഏറ്റവും ധനികരായ കളിക്കാരിൽ ഒരാളായ ധോണിയുടെ വരുമാനം കോടികളിലാണ്. ഏറെ ആഡംബരത്തോടെ ജീവിക്കുന്ന അദ്ദേഹം അതേപോലെ തന്നെ down to earth ആണ്...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ MS Dhoni വിജയത്തിന്റെയും ജനപ്രീതിയുടെയും കാര്യത്തില്‍ ഏവര്‍ക്കും മുന്‍പിലാണ്. Captain Cool എന്ന് MS Dhoniയെ വിശേഷിപ്പിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്.
മുന്‍ നിര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും Captain Cool MS Dhoni എന്നും ആരാധകര്‍ക്ക് പ്രിയങ്കരനാണ്... ധോണിയുടെ വിശേഷങ്ങള്‍ക്കായി കാതോര്‍ക്കുന്ന ആരാധകര്‍ക്കായി അവ പങ്കുവയ്ക്കുന്നയാള്‍ മറ്റാരുമല്ല, ഭാര്യ സാക്ഷി തന്നെ...
ഇന്ന് MS Dhoni യുടെ ചെന്നൈ സൂപ്പർ കിങ്സും (Chennai Super Kings) ഇന്ത്യ യുവ വിക്കറ്റ് കീപ്പർ Rishabh Pant ന്റെ നേതൃത്വത്തിലുള്ള ഡെൽഹി ക്യാപിറ്റൽസും (Delhi Capitals) തമ്മിലാണ് മത്സരം
IPL 2021 ആരംഭിക്കാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെ CSK പുതിയ ജേഴ്സി ഡിസൈൻ പുറത്ത് വിട്ടു... 2008ൽ IPL ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജേഴ്സിയിൽ മാറ്റം വരുത്തുന്നത്.
മുൻ ടീം ഇന്ത്യ (Team India) ക്യാപ്റ്റൻ എംഎസ് ധോണിയെ (MS Dhoni) പ്രശംസിച്ച് ശരദ് പവാർ. 'ക്യാപ്റ്റൻ കൂൾ' ഇന്ത്യൻ ടീമിന് നിരവധി വിജയങ്ങൾ നൽകിയിട്ടുണ്ട്. മാഹി ക്യാപ്റ്റൻ സ്ഥാനം നേടിയതെങ്ങനെയെന്ന് ഇപ്പോൾ ബിസിസിഐ (BCCI) മുൻ പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. റാഞ്ചിയിലെ ഒരു പരിപാടിയിലാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്. (Source-ANI)
ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ഊഹങ്ങള്‍ തെറ്റിയില്ല, ICCയുടെ പതിറ്റാണ്ടിലെ മികച്ച താരമെന്ന പദവി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് തന്നെ ..!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.