Man killed his wife: വയനാട് പനമരം സ്വദേശി അനീഷ (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി.
Delhi Murder: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും പോലീസ് കണ്ടെത്തിയത്. പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Student death: പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പറയുന്നു. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.
Crime News: സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
Man Killed His Wife: വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ സെൽവറാണി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീധർ സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു.
Crime News: മുംബൈയിൽ ഭാര്യയെ ശല്യം ചെയ്തതിന് ഓട്ടോറിക്ഷാ ഡ്രൈവർ 17 വയസ്സുകാരനെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട ഈശ്വർ ഷഫീഖ് അഹമ്മദിന്റെ ഭാര്യാ പിതാവിന്റെ വളര്‍ത്തുമകനായിരുന്നു.
Neendoor Murder: ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. മറ്റൊരാൾക്ക് കൂടി കുത്തേറ്റിട്ടുണ്ട്. അനന്ദു എന്നയാൾക്കാണ് കുത്തേറ്റത്. അനന്ദു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Arrest: മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായാട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.