തടവിലാക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് Aung San Suu Kyiയെ കോടതിയുടെ മുമ്പിൽ ഹാജരാകുന്നത്. Suu Kyi വിചാരണയ്ക്കിടയിൽ ആരോഗ്യവതിയായി ആണ് കാണപ്പെട്ടതെന്ന് Suu Kyiയുടെ അഭിഭാഷക വൃത്തം അറിയിച്ചത്.
അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുള്ള തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചു. ശനിയാഴ്ചയാണ് മ്യാന്മറിലെ മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിലാണ് 2 പേർ മരിച്ചത്.
ഓങ് സാൻ സൂചിയുടെ റിമാൻഡ് ഫെബ്രുവരി 17ന് അവസാനിക്കുമെന്ന് വക്കീലായ മൗങ് സോ അറിയിച്ചു. തിങ്കളാഴ്ച്ച റിമാൻഡ് പൂർത്തിയാകാൻ ഇരിക്കെയായിരുന്നു ഈ പുതിയ നടപടി.
സൈനിക അട്ടിമറിക്കെതിരെ (Military Coup) ഞായറാഴ്ച്ച പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു.
സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ ഞായറാഴ്ച്ച വീണ്ടും രംഗത്തെത്തി. മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിലാണ് പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തിയത്.
ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് Facebook തുടങ്ങിയ Social Media കൾക്ക് താൽക്കാലികമായ നിരോധനം. കഴിഞ്ഞ ദിവസം മുതൽ തന്നെ ഫേസ്ബുക്കിന്റെ പ്രവർത്തനം മ്യാൻമാറിൽ നിലച്ചതായി ഉപഭോക്താക്കൾ
മ്യാന്മര് ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Ki യേയും പ്രസിഡന്റ് വിന് വിന് മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.