ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് ഉഷാറായി നടക്കുകയാണ്. Covid മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഓണം കേമമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
Onam 2021: 'അത്തം പത്തിന് തിരുവോണം' എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഇത്തവണ ചിലർക്കെങ്കിലും ഒരു സംശയമുണ്ടാകും അത്തം എന്നാണ് എന്ന് അല്ലേ? എന്നാൽ ആരും സംശയിക്കണ്ട അത്തം ഇന്നു തന്നെയാണ്.
ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. Covid മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓണക്കിറ്റ്, ഓണം ബമ്പര്‍, ഖാദി ഓണം മേള തുടങ്ങി നിരവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.
8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Onam 2021 മുമ്പ് ഒരു കോടി വാക്സിനെങ്കിലും എത്തിച്ച നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂർ (Shahsi Tharoor) കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് (Mansukh Mandviya) കത്തയച്ചു.
സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ വീട്ടുപകരണങ്ങൾക്കായിട്ടുള്ള സാധനങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ പല ഉത്പങ്ങൾക്കും മേഖലയിലുമാണ് വില കുറവ് അനുഭവപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.