Pa Ranjith's Stunt Artis Dies: പാ രഞ്ജിത്തിന്റെ സിനിമയിലെ സ്റ്റണ്ട് ആർട്ടിസ്റ്റിന് ദാരുണാന്ത്യം.
Pa Ranjith's Stunt Artist dies: പാ രഞ്ജിത്ത് ആര്യയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന വെട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപടകടം.
ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Actor Vikram Injured: പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് പരിക്കേറ്റത്. വാരിയെല്ലിന് ഒടിവ് സംഭവിച്ചതായാണ് വിവരം.
Vikram Movie Thanglaan Making Video : ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തങ്കലാൻ സിനിമയുടെ എസ്ക്ലൂസീവ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
Chiyaan VikramThangalaan Movieതങ്കാലൻ വിക്രത്തിന്റെ 61-ാം ചിത്രമാണ്.
Natchathiram Nagargiradhu Movie Latest Update :ചിത്രം ആഗസ്റ്റ് 31 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്.
ഹരികൃഷ്ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Natchathiram Nagargiradhu Songs :രംഗർത്തിനം എന്ന ഗാനത്തിന് തേൻമയാണ് സംഗീതം നൽകിയിരിക്കുന്നത്. എൻജോയി എൻഞ്ചാമി എന്ന ഗാനം ഒരുക്കിയ അറിവിന്റെയാണ് വരികൾ.
ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ.
1800 കാലഘട്ടത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്
ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ.
സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്കാന് നമ്മൾ പൊരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Sarpatta Parambarai Review and Rating - സാർപട്ട പരമ്പരൈയ്, ആര്യയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന് സീ ഹിന്ദുസ്ഥാൻ മലയാളം നൽകുന്ന റേറ്റിങ്- 3/5.
Sarapatta Parambari ഇന്ന് അർധരാത്രിയിൽ OTT റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കുന്നത്. വടക്കൻ മദ്രാസിലെ ചരിത്രത്തിലെ ബോക്സിങ് കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 22നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം വീഡിയോക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്. 1980-കളിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിങ്ങ് സംസ്കാരത്തെ പറ്റിയാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിൽ കപിലൻ എന്ന ബോക്സിങ്ങ് താരത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.
ധനുഷ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്.
തമിഴിലെ യുവ സംവിധായകന് പാ രഞ്ജിത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
500 കോടിയോളം രൂപ ലാഭം കിട്ടിയ കബാലിയെന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും സംവിധായകന് പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു.