Padmanabhaswamy Temple News: ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിൽ വച്ചാണ് സ്വർണം പൂശൽ നടത്തുന്നത്.
തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നുണപരിശോധന നടത്താൻ അനുമതി നൽകികൊണ്ടുള്ള നിർണായക ഉത്തരവിട്ടത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മോഷണം പോയെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.
ഈ മാസം 13 തീയതിയാണ് ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി കളവ് പോയത്. രണ്ട് ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു,
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തിരിച്ചടക്കാൻ ഇളവുകൾ നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
കസവു മുണ്ടുടുത്ത് ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ ലവ്ലിന തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിൽ (Social Media) പോസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിന്റെയും ഭരണ ട്രസ്റ്റിന്റെയും സാമ്പത്തിക കണക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുമെന്നും. മൂന്ന് മാസത്തനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.
വെടി പൊട്ടുന്ന ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ല. നിലവറയിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രിംകോടതി പറഞ്ഞു.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ 186 കോടി രൂപ വിലമതിക്കുന്ന 769 സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായെന്ന് പരാതി. നേരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സാമ്പത്തികതിരിമറികള്‍ നടക്കുന്നുവെന്ന് അമികസ്ക്യൂരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനുശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് പൂര്‍ണ്ണ പഠനം നടത്താന്‍ ചുമതല ലഭിച്ച സി.എ.ജിവിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.