Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് അംഗീകൃത വിദേശ കറന്‍സി പദവി നല്കി ശ്രീലങ്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കാനും പുതിയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും വഴികൾ കണ്ടെത്താനും അവസരം ലഭിക്കും എന്നാണ് വിലയിരുത്തല്‍
Velupillai Prabhakaran alive: നെടുമാരൻ പറഞ്ഞതിനെ വെറും ഫലിതമെന്നാണ് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ഏജൻസികൾ ഇതിന് പിന്നിലെ സത്യം അന്വേഷിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Sri Lanka Travel: ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികകളാണ് മാസം തോറും ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. ശ്രീലങ്കയുടെ മികച്ച വരുമാന മാര്‍ഗ്ഗമാണ് ടൂറിസം
Human Trafficking: ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്.
Nithyananda: നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്.
Yuan Wang 5 Arrives In Sri Lanka: ഹംബൻതോട്ടയിൽ ആഗസ്റ്റ് 11 ന് കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കരയിലേയും ഉപഗ്രഹങ്ങളിലേയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് 5.
പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.