Petrol Diesel Price: രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുവരുന്നത്.
സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച് ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.
Petrol Diesel Price Hike: പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവ് തുടരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 13 ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്.
Petrol Diesel Price Hike: രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില കുതിക്കുകയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ ഇത് 10 മത്തെ തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്.
Petrol Diesel Price: ഇന്ധന വില കുതിക്കുന്നു (Fuel Price Hike). കഴിഞ്ഞ ആറു ദിവസമായി അഞ്ചാം തവണയാണ് ഇന്ന് ഇന്ധനവില വർധിച്ചത്. രാജ്യത്ത് അർധ രാത്രിയോടെയാണ് ഇന്ധന വില വീണ്ടും വർധിച്ചത്.
Fuel Price Hiked: നാലാം ദിനവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിനാംപ്രതി കൂട്ടുകയാണ്.
Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഡീസൽ-പെട്രോൾ വില വർധിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.
Fuel Price Hike ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.52 രൂപയായി. ഡീസൽ വില 96.47 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയാണ്. ഡീസലിന്റെ വില 94.82 രൂപയാണ് ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 101.96 രൂപയും ഡീസൽ വില 95 രൂപ 03 പൈസയുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.