പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളില്‍ NIA റെയ്ഡുകൾ തുടരുകയാണ്. 8 വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.
അടിസ്ഥാനത്തിൽ കർണാടക, അസം, ഡൽഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുന്നതായിട്ടാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പോലീസ് നടത്തിയ റെയ്ഡിൽ അസമിലെ കാംരൂപ് ജില്ലയിലെ നാഗർബെര മേഖലയിൽ നിന്നും ഏഴ് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.
Popular Front Harthal In Kerala: ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.