PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
Ayodhya Projects: അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള NDA സർക്കാരിന്റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുംവിധം 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
PM Modi Kerala Visit: സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇവയില്‍ പ്രധാനം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം”എന്ന മഹിളാ സമ്മേളനമാണ്.
Surat Diamond Bourse Facts: ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് എക്സ്ചേഞ്ച് ഇനി അമേരിക്കയിലല്ല നമ്മുടെ ഇന്ത്യയിലെ സൂറത്തിലാണ്. ഇതിന്റെ നിർമാണത്തിന് ചെലവായത് 3400 കോടി രൂപയാണ്.
ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Tunnel Rescue Update: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, പ്രധാനമന്ത്രി പറഞ്ഞു.
Rajasthan Election Voting Begins: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍ 199 ഇടങ്ങളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
Rajasthan Election 2023: ഭരണകക്ഷിയായ കോൺഗ്രസ് നൽകുന്ന ഉറപ്പുകളെ പരിഹസിച്ച പ്രധാനമന്ത്രി കോൺഗ്രസിന്റെ എല്ലാ വ്യാജ വാഗ്ദാനങ്ങളെക്കാളും ഉറച്ചതും മികച്ചതുമാണ് മോദിയുടെ വാഗ്ദാനങ്ങള്‍ എന്ന് വ്യക്തമാക്കി.
Assembly Elections 2023: മധ്യപ്രദേശിലെ ജനങ്ങൾ ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടങ്ങൾ കണ്ടിട്ടുണ്ടെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി ഭരണത്തെ പരാമർശിച്ച് മോദി പറഞ്ഞു.
PM-KISAN 15th Installment: രാജ്യത്തെ 8 കോടിയിലധികം ഗുണഭോക്താക്കൾക്കായി 18,000 കോടി രൂപയുടെ പതിനഞ്ചാം ഗഡുവാണ് പ്രധാനമന്ത്രി മോദി യോഗ്യരായ കർഷകർക്ക് കൈമാറിയത്.
Update on PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, 15-ാം ഗഡു 2023 നവംബർ 27-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.