Sonia Gandhi: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ 9 സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
G20 Summit and PM Modi: ബ്രിട്ടീഷ് എഴുത്തുകാരൻ ബെൻ റൈറ്റ് എഴുതിയ ഈ ലേഖനത്തിൽ, പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം നേടിയ പുരോഗതി, രാഷ്ട്രീയ സ്ഥിരത, നിയമ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും നേടിയ പുരോഗതി എന്നിവ എടുത്തു കാട്ടുന്നു.
Antyodaya Anna Yojana: അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്ക് അതായത് മഞ്ഞ കാർഡ് ഉടമകൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും ഗ്യാസ് സിലിണ്ടറിന് 275 രൂപ സബ്സിഡി നൽകും. ഈ അവസരത്തിൽ ഗോവ മുഖ്യമന്ത്രി പറഞ്ഞു, 'എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
One Nation One Election: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ ഉടന്‍ തന്നെ അറിയിയ്ക്കുകയും ചെയ്യുമെന്നാണ് സൂചന.
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.
Parliament Special Session: ഈ സമ്മേളനത്തിൽ പത്തിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ബില്ലിന്റെ പേരിൽ പ്രത്യേക സമ്മേളനം വിളിക്കുന്ന സാഹചര്യത്തില്‍ മറ്റ് ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
Mann Ki Baat: അധികാരത്തില്‍ എത്തിയ നാള് മുതല്‍ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച പ്രധാനമന്ത്രി ആകാശവാണിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. മന് കി ബാത്ത് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ പരിപാടിയുടെ 104-ാം എപ്പിസോഡ് ആയിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്.
PM Modi In Bengaluru: രാവിലെ 7 മണിയോടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ എത്തിയ പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ഒരു മണിക്കൂർ സംവദിക്കും.
Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വ്യക്തിത്വവും 2024 ലോക്സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
Inflation Rate: സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.
Independence Day 2023: രാജ്യത്തെ അഭിസംബോധന ചെയ്യവേ മണിപ്പൂർ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.