English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • President Draupadi Murmu

President Draupadi Murmu News

President Draupadi Murmu: രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തും; 18ന് കോട്ടയത്ത് എത്തുമെന്ന് റിപ്പോർട്ട്
President Draupadi Murmu May 13, 2025, 05:58 PM IST
President Draupadi Murmu: രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തും; 18ന് കോട്ടയത്ത് എത്തുമെന്ന് റിപ്പോർട്ട്
മെയ് 19ന് തന്നെ രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്താനായി എത്തുമെന്നാണ് വിവരം.  
President Draupadi Murmu's Sabarimala visit Cancelled
President Draupadi Murmu May 10, 2025, 01:20 AM IST
President Draupadi Murmu: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിയത്. മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു അറിയിപ്പ്.  
President Draupadi Murmu: രാഷ്‌ട്രപതിയുടെ ശബരിമല ദർശനം മാറ്റി; നടപടി ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
President Draupadi Murmu May 9, 2025, 06:08 PM IST
President Draupadi Murmu: രാഷ്‌ട്രപതിയുടെ ശബരിമല ദർശനം മാറ്റി; നടപടി ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
രാഷ്ട്രപതിയുടെ ശബരിമല ദർശനം മാറ്റിവച്ചതോടെ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. 
President supported one nation one election bill
President Draupadi Murmu Jan 26, 2025, 03:50 PM IST
Draupadi Murmu: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി
Republic Day 2025: 'ദീർഘകാലം ഉറങ്ങിക്കിടന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നു'; റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി
Republic Day 2025 Jan 25, 2025, 09:20 PM IST
Republic Day 2025: 'ദീർഘകാലം ഉറങ്ങിക്കിടന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നു'; റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി
Republic Day 2025: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി
Actress attack Case: നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Actress Attack Case Dec 10, 2024, 11:49 AM IST
Actress attack Case: നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Actress Assualt Case:  മെമ്മറി കാർഡ് തുറന്നതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 
Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
Ratan Tata Demise Oct 10, 2024, 07:26 AM IST
Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
 കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 
President Draupadi Murmu plays Badminton with Saina Nehwal
President Draupadi Murmu Jul 11, 2024, 11:25 PM IST
Draupadi Murmu: സൈനാ നേവാളിനൊപ്പം ബാഡ്മിന്റണ്‍ കളിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈനാ നേവാളിനൊപ്പം ബാഡ്മിന്റണ്‍ കളിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു  
Parliament Budget Session: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
President Draupadi Murmu Jan 31, 2024, 03:21 PM IST
Parliament Budget Session: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
Parliament Budget Session:  ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്‍റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
President Draupadi Murmu returned to Delhi
President Draupadi Murmu Jun 10, 2023, 06:10 PM IST
രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിൽ തിരിച്ചെത്തി
President Draupadi Murmu returned to Delhi
New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി
New Parliament building May 26, 2023, 01:46 PM IST
New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി
New Parliament Building: എന്തിനാണ് എങ്ങനെയാണ് ഈ ഹർജി സമർപ്പിച്ചതെന്ന് കോടതിക്ക് മനസ്സിലാകുന്നുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ ജയ സുകിനോട് പറഞ്ഞു.
President Draupadi Murmu : രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ഉജ്ജ്വല വരവേല്‍പ്പ് നൽകി സംസ്ഥാനം
President Draupadi Murmu Mar 16, 2023, 03:27 PM IST
President Draupadi Murmu : രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ഉജ്ജ്വല വരവേല്‍പ്പ് നൽകി സംസ്ഥാനം
President Draupadi Murmu Kerala Visit : രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദർശനമാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാഷ്ട്രപതിക്ക് കേരളത്തിലുള്ളത്. 
Isha Mahashivaratri 2023: Isha Mahashivaratri 2023: മഹാശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഈഷ ഫൗണ്ടേഷൻ; ദ്രൗപദി മുർമു മുഖ്യ അതിഥി
Isha Mahashivaratri 2023 Feb 17, 2023, 02:00 PM IST
Isha Mahashivaratri 2023: Isha Mahashivaratri 2023: മഹാശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഈഷ ഫൗണ്ടേഷൻ; ദ്രൗപദി മുർമു മുഖ്യ അതിഥി
സംഗീതം, നൃത്തം, സാംസ്കാരിക പ്രകടനങ്ങൾ, സദ്ഗുരു മാർഗ്ഗനിർദ്ദേശം നൽകുന്ന ധ്യാനം തുടങ്ങിയവ രാത്രിനീണ്ടുനിൽക്കുന്ന ആ​ഘോഷത്തിലുണ്ടാകും.
President Droupadi Murmu attends Ganga aarti
President Draupadi Murmu Feb 14, 2023, 04:30 PM IST
ഗംഗാ ആരതിയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു
President Droupadi Murmu attends Ganga aarti
Union Budget 2023: 'ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി'; ഇച്ഛാശക്തിയുള്ള സർക്കാരെന്ന് രാഷ്ട്രപതി
Union Budget 2023 Jan 31, 2023, 01:00 PM IST
Union Budget 2023: 'ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി'; ഇച്ഛാശക്തിയുള്ള സർക്കാരെന്ന് രാഷ്ട്രപതി
President Draupadi Murmu: പാർലമെന്‍റിന്‍റെ  സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്‌ട്രപതി കേന്ദ്ര സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കി. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ജനങ്ങളോട് അഭ്യർത്ഥിച്ചു. 

Trending News

  • Junior Advocate Assault case: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല
    Junior Advocate Assault case

    Junior Advocate Assault case: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

  • Manipur Encounter: മണിപ്പൂരിലെ ഏറ്റുമുട്ടലിൽ 10 വിഘടനവാദികളെ കൊന്ന് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു!
    Assam Rifles
    Manipur Encounter: മണിപ്പൂരിലെ ഏറ്റുമുട്ടലിൽ 10 വിഘടനവാദികളെ കൊന്ന് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു!
  • Couple Found Dead: വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിൻറെ രണ്ടിടങ്ങളിലായി
    Couple Found
    Couple Found Dead: വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിൻറെ രണ്ടിടങ്ങളിലായി
  • Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്; എഫ്എംസിജി വ്യവസായത്തിന് സുസ്ഥിര മാതൃകയോ?
    Patanjali
    Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്; എഫ്എംസിജി വ്യവസായത്തിന് സുസ്ഥിര മാതൃകയോ?
  • Kerala LSS USS Result 2025 out: എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പുറത്ത്; ഫലമറിയാൻ ചെയ്യേണ്ടത്..
    Kerala LSS USS Result
    Kerala LSS USS Result 2025 out: എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പുറത്ത്; ഫലമറിയാൻ ചെയ്യേണ്ടത്..
  • Advocate Arrested: അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ
    Advocate Arrested
    Advocate Arrested: അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ
  • Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നത് എങ്ങനെ?
    Patanjali
    Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നത് എങ്ങനെ?
  • Balaramapuram Accident: ബാലരാമപുരം ദേശീയ പാതയിൽ രണ്ട് അപകടങ്ങളിലായി 3 മരണം
    Accident
    Balaramapuram Accident: ബാലരാമപുരം ദേശീയ പാതയിൽ രണ്ട് അപകടങ്ങളിലായി 3 മരണം
  • Rapper Vedan: 'അമ്പലങ്ങളില്‍ ഇനിയും പാടും'; ആര്‍എസ്എസ് നേതാവിന്‍റെ അധിക്ഷേപം തള്ളി വേടന്‍
    Rapper Vedan
    Rapper Vedan: 'അമ്പലങ്ങളില്‍ ഇനിയും പാടും'; ആര്‍എസ്എസ് നേതാവിന്‍റെ അധിക്ഷേപം തള്ളി വേടന്‍
  • Crime News: വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ
    Crime news
    Crime News: വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x