67th National Film Awards: ചടങ്ങിൽ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഏറ്റുവാങ്ങും.
Annatthe Movie Teaser കലിപ്പ് ലുക്കിൽ ഫൈറ്റ് സീനുകൾ ഉൾപ്പെടുത്തിയാണ് സൂപ്പർ രജിനികാന്തിന്റെ (Rajinikath) ഉടൻ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം അണ്ണാത്തെയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
ഏറെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള ആരാധകരുടെ ആഹ്ലാദപ്രകടനം വിവാദമായിയിരിയ്ക്കുകയാണ്.
രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് തമിഴ് സൂപ്പർ സ്റ്റാര്‍ രജനീകാന്ത്, രജനി മക്കൾ മൻട്രം (Rajini Makkal Mandram) എന്ന സംഘടന താരം പിരിച്ചുവിട്ടു.
കഴിഞ്ഞ കുറെ മാസങ്ങളായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.